Kerala Mirror

December 21, 2023

ഇന്നലെ 300 രോഗികള്‍,മൂന്ന് മരണം;സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ മൂന്നൂറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2341 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.   രാജ്യത്ത് കോവിഡും ശ്വാസകോശ […]