Kerala Mirror

January 12, 2024

പപ്സില്‍ വിഷബാധ: ബേക്കറി ഉടമ അരലക്ഷം നഷ്ടപരിഹാരം നൽകാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്

കൊച്ചി: പപ്സ് കഴിച്ച നാലുപേർ അടങ്ങുന്ന കുടുംബത്തിനു ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി. സംഭവത്തിൽ ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ […]