മലപ്പുറം : ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് കോഴ നല്കിയ വിവരം ഓഗസ്റ്റ് 17നു തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി പരാതിക്കാരന്റെ സുഹൃത്ത് കെ.പി. ബാസിത്. നേരിട്ട് പരാതി പറയാന്‍ മന്ത്രിയുടെ […]