Kerala Mirror

July 14, 2024

കോപ്പ അമേരിക്ക : കാനഡ വീണു, ഉറുഗ്വെ മൂന്നാം സ്ഥാനക്കാര്‍

നോര്‍ത്ത് കരോലിന : കാനഡയ്ക്കും ചരിത്ര വിജയത്തിനും ഇടയിലെ വിലങ്ങു തടി ആ മനുഷ്യനായിരുന്നു. ലൂയീസ് സുവാരസ്. ത്രില്ലര്‍ പോരില്‍ കാനഡയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ഉറുഗ്വെ മൂന്നാം സ്ഥാനം സ്വന്തമാക്കി മടങ്ങി. നിശ്ചിത സമയത്തിന്റെ […]