Kerala Mirror

July 15, 2024

ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറി കാണികൾ; കോപ്പ അമേരിക്ക ഫൈനൽ വൈകുന്നു

മയാമി : അര്‍ജന്റീന – കൊളംബിയ കോപ്പ അമേരിക്ക ഫൈനല്‍ മത്സരം വൈകുന്നു. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് കളി വൈകുന്നത്. ഇതേത്തുടർന്ന് ഇന്ത്യന്‍ സമയം രാവിലെ 5.30ന് ആരംഭിക്കേണ്ടിയിരുന്ന […]