തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക ജാഥയും മേഖലാ ജാഥകളും നടത്തും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ ഏഴു മേഖലാ ജാഥകൾ നടത്തുമെന്നു നേതൃയോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ […]