Kerala Mirror

November 23, 2024

കർണാടക നിയമസഭാ ഉപതെരഞ്ഞെടുപ്പ് : മൂന്ന് മണ്ഡലങ്ങളിലും മിന്നും വിജയം നേടി കോൺഗ്രസ്

ബംഗളൂരു : കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും മിന്നും വിജയം നേടി കോൺഗ്രസ്. ചന്നപട്ടണം, സന്ദൂരു, ഷിഗാവ് മണ്ഡലങ്ങളിലാണ് ഭരണകക്ഷിയുടെ മിന്നും പ്രകടനം. മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ ബൊമ്മൈയുടെ […]