ലക്നോ : പീഡനക്കേസിൽ അറസ്റ്റിലായി ജയലിൽ കഴിയുന്ന കോൺഗ്രസ് എംപി രാകേഷ് റാത്തോഡിന് ജാമ്യം. സീതാപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സിജെഎം) കോടതിയാണ് ജാമ്യം അനുവദിച്ചത്. അദ്ദേഹം ഇന്ന് ജയിൽമോചിതനായേക്കും. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) […]