തൃശൂർ: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളും മുതിർന്ന കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി മാറാനാണ് പത്മജ ശ്രമിക്കുന്നത്. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ […]