ജൂലായ് 16 നു വയനാട്ടിലാരംഭിക്കുന്ന കെപിസിസിയുടെ രണ്ടു ദിവസത്തെ കോണ്‍ക്‌ളേവിന് സംഘടനക്കുള്ളില്‍ എന്ത് രാഷ്ട്രീയമാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. കെപിസിസി അധ്യക്ഷനെ നിയോഗിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇതുവരെ പുനസംഘടന നടന്നിട്ടില്ല. കെപിസിസി അധ്യക്ഷന്‍ […]