കെപിസിസി അധ്യക്ഷസ്ഥാനം വേഗം തിരിച്ചുതരണണമെന്ന അഭ്യര്‍ത്ഥന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളിയതില്‍ കെ സുധാകരന്‍ അതീവ രോഷാകുലനാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മെയ് രണ്ടിന് കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ഇന്ദിരാഭവനിലെത്തിയ സുധാകരനോട് എംഎം ഹസന്‍ തന്നെ […]