ചണ്ഡീഗഡ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന 13 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കല്‍. പാർട്ടിയിലെ അച്ചടക്കരാഹിത്യം തടയുന്നതിനാണ് ഇവരെ ആറ് വർഷത്തേക്ക് പുറത്താക്കിയതെന്ന് കോൺഗ്രസ് അറിയിച്ചു. […]