Kerala Mirror

September 4, 2023

അങ്കത്തിന് ഒരുങ്ങി കോണ്‍ഗ്രസ് ; ലോക്‌സഭ തെരഞ്ഞെടുപ്പിൻറെ ഏകോപനത്തിന് 16 അംഗ കമ്മിറ്റി

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 16 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അംബിക സോണി, അധിര്‍ രഞ്ജന്‍ ചൗധരി, […]