തിരുവനന്തപുരം : പ്രളയ കോവിഡ് കാലത്തേതിന് സമാനമായി മുഖ്യമന്ത്രി മാധ്യമങ്ങളില്‍ കൂടുതല്‍ അഭിമുഖങ്ങള്‍ക്കും വാര്‍ത്താസമ്മേളനങ്ങള്‍ക്കും ഒരുങ്ങുകയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, പ്രതിരോധതന്ത്രമൊരുക്കാന്‍ കോണ്‍ഗ്രസ്. സര്‍ക്കാരിന്റെ വീഴ്ചകള്‍ അക്കമിട്ടു നിരത്തി ബദല്‍ പ്രചാരണം സംഘടിപ്പിക്കാനാണ് കെപിസിസി നേതൃയോഗത്തില്‍ തീരുമാനിച്ചത്. […]