Kerala Mirror

January 5, 2025

സൗജന്യം തുടരാനാവില്ല; പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ നീക്കം

പാലക്കാട്‌ : പന്നിയങ്കര ടോൾ പ്ലാസയിൽ നാളെ മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ നീക്കം. ഇനിയും സൗജന്യം തുടരാൻ ആവില്ലെന്നാണ് ടോൾ കമ്പനിയുടെ നിലപാട്. വിഷയത്തിൽ പിപി സുമോദ് എംഎൽഎയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച […]