ന്യൂയോർക്ക്: 2023 യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം അമേരിക്കയുടെ കൊക്കൊ ഗഫിന്. അമേരിക്കയുടെ ആറാം സീഡായ കൊക്കൊ ഗഫ് ബെലാറൂസിന്റെ രണ്ടാം സീഡായ അരിന സബലെങ്കയെയാണ് കീഴടക്കിയത്.പത്തൊൻപതുകാരിയുടെ ജയം ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷമായിരുന്നു. […]