Kerala Mirror

August 30, 2025

പണമില്ലാത്തതുകൊണ്ടു ചികിത്സിക്കാൻ കഴിയാത്ത ദുരവസ്ഥ കേരളത്തിൽ ആർക്കും ഉണ്ടാകരുത് : മുഖ്യമന്ത്രി

തിരുവനന്തപുരം : പണമില്ലാത്തതുകൊണ്ടു ചികിത്സിക്കാൻ കഴിയാത്ത ദുരവസ്ഥ കേരളത്തിൽ ആർക്കും ഉണ്ടാകരുതെന്നാണ് സർക്കാർ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വിഭാഗം ജനങ്ങൾക്കും മികവുറ്റ ആരോഗ്യ സേവനങ്ങൾ പ്രാപ്യമാകുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. […]