ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുന്നു. തെഹ്രി ഗർവാൾ മേഖലയിൽ വെള്ളപ്പൊക്കത്തിനു സമാനമായ സാഹചര്യമാണ്. ഇതുവഴി ഒഴുകുന്ന ബാലഗംഗ, ധരം ഗംഗ നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഉയർന്ന പ്രദേശങ്ങളിലെ നിരവധി ഗ്രാമങ്ങളിലേക്കുള്ള റോഡ് ഗതാഗതം പൂർണമായും […]