ന്യൂഡൽഹി : ജമ്മുകശ്മീരിലെ ബാരാമുല്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റത്തിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഇന്നലെ ഗന്ധർബാൽ ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ 7 പ്രദേശവാസികൾ കൊല്ലപ്പെട്ടിരുന്നു. […]