Kerala Mirror

September 16, 2023

സ്ത്രീവിരുദ്ധ പ്രസ്താവന : അലന്‍സിയര്‍ ഖേദം രേഖപ്പെടുത്തണം : മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ നടന്‍ അലന്‍സിയര്‍ ഖേദം രേഖപ്പെടുത്തണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത പുരസ്‌കാരം ഏറ്റുവാങ്ങി അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയവും […]