Kerala Mirror

April 29, 2025

പാകിസ്താന് പിഎൽ-15 മിസൈൽ നൽകി ചൈന

ഇസ്‍ലാമാബാദ് : പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് നയതന്ത്രയുദ്ധം ശക്തമാകവേ പാകിസ്താന് മിസൈൽ നൽകി ചൈന. അത്യന്താധുനിക ദീർഘദൂര എയർ ടു എയർ മിസൈലായ പിഎൽ-15 ആണ് കൈമാറിയത്. ആയുധ ഇടപാടിന്റെ ഭാഗമായി ചൈന രാജ്യങ്ങൾക്ക് […]