തിരുവനന്തപുരം : തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരെ ഒരു തരത്തിലും സംരക്ഷിക്കാന്‍ തയ്യാറാവില്ല. കഴിഞ്ഞ 9 വര്‍ഷമായി ആകെ 144 പൊലീസുകാരെയാണ് വിവിധ നടപടികളുടെ […]