Kerala Mirror

November 19, 2023

വ്യാജ ഐഡി കാർഡ്‌ ; ഒരു പാർട്ടിക്കകത്ത്‌ ആരോഗ്യപരമായി നടക്കേണ്ടുന്ന കാര്യം ഇത്രയും നെറികെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നവർ രാഷ്‌ട്രീയ എതിരാളികളോട്‌ എന്തെല്ലാം ചെയ്യും ? മുഖ്യമന്ത്രി

കാസർകോട് : യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിന്‌ വ്യാജ ഐഡി കാർഡ്‌ ഉപയോഗിച്ചത്‌ അതീവ ഗൗരവ പ്രശ്‌നമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. ഇത്‌ മുമ്പും നടത്തിയിട്ടുണ്ടോ? ഏജൻസികൾ ഇത്തരം കാര്യങ്ങൾ […]