തിരുവനന്തപുരം : സംസ്ഥാനത്ത് ഓണം പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്ഷന് വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സാമൂഹ്യ സുരക്ഷാ പെന്ഷന് നല്കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കുന്നതിനായി […]