ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശപൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തതില്‍ എതിർപ്പറിയിച്ച് അഭിഭാഷകർ. പ്രധാനമന്ത്രിയെ വസതിയിൽ സന്ദർശിക്കാൻ അനുവദിച്ചത് തെറ്റായ സന്ദേശമെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.ചീഫ് ജസ്റ്റിസിന്റെ സ്വാതന്ത്ര്യത്തിൽ വിശ്വാസം നഷ്ടമായെന്നും, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രതികരിക്കണമെന്നും […]