ബാക്കു (അസർബൈജാൻ ): ചെസ് ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയുടെ രമേഷ് ബാബു പ്രഗ്നാനന്ദ പൊരുതി തോറ്റു. ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാഗ്നസ് കാൾസനോടാണ് തോൽവി ഏറ്റുവാങ്ങിയത്. കാൾസന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്. ഫൈനലിലെ […]