അഹമ്മദാബാദ്: ഐപിഎൽ 16-ാം സീസണിലെ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. മഴഭീഷണി നിലനിൽക്കുന്നത് മൂലമാണ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്ന് സിഎസ്കെ നായകൻ മഹേന്ദ്ര സിംഗ് ധോണി അറിയിച്ചു. […]