Kerala Mirror

August 21, 2023

സോഫ്റ്റ് ലാന്‍ഡിംഗിന് രണ്ടു ദിവസം മാത്രം, ചാന്ദ്രയാനിൽ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3ന്‍റെ ലാന്‍ഡിംഗിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തിന്‍റെ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് […]
August 20, 2023

അ​വ​സാ​ന ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യം, രാജ്യം ഇ​നി സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ൽ

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ മൂ​ന്നാം ചാ​ന്ദ്ര​ദൗ​ത്യം നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ലേ​ക്ക്. ച​ന്ദ്ര​യാ​ന്‍റെ അ​വ​സാ​ന ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യം ക​ണ്ടു. ഇ​നി സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് രാ​ജ്യം. സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് വി​ജ​യ​ക​ര​മാ​യാ​ൽ ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റും. ഓ​ഗ​സ്റ്റ് […]
August 16, 2023

സോഫ്റ്റ് ലാൻഡിംഗിന് ദിവസങ്ങൾ മാത്രം, ചന്ദ്രയാൻ 3 ചന്ദ്രനിൽ നിന്ന് 100 കി.മീ അകലെ 

ബംഗളൂരു: ചന്ദ്രയാൻ 3യുടെ നാലാം ചാന്ദ്രഭ്രമണപഥ താഴ്ത്തലും വിജയകരമായി പൂർത്തിയാക്കിയതായി ഐ എസ് ആർ ഒ. രാവിലെ 8.30നാണ് അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്‌ത്തിയത്. ചന്ദ്രനിൽ നിന്ന് 100 കി.മീ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ ഉള്ളത്. […]
August 15, 2023

മൂന്നാമത്തെ ഭ്രമണപഥം താഴ്ത്തലും വിജയം, ചാന്ദ്രയാൻ ചന്ദ്രന് 177കിലോമീറ്റർ അകലെ

തിരുവനന്തപുരം:ചന്ദ്രനടുത്തെത്തി ചന്ദ്രയാൻ 3. ഇന്നലെ ഉച്ചയ്ക്ക് 11.30ന് നടത്തിയ മൂന്നാമത്തെ ഭ്രമണപഥം താഴ്ത്തലോടെ ചന്ദ്രന്റെ 150 കിലോമീറ്റർ അടുത്തും 177കിലോമീറ്റർ അകലത്തും വരുന്ന ചെറിയ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ 3 ഇപ്പോൾ ചുറ്റിക്കൊണ്ടിരിക്കുന്നത്.  നാളെ രാവിലെ 8ന് […]