Kerala Mirror

September 23, 2023

ചാന്ദ്രയാൻ 3 : 18 ദിവസത്തെ ശീതനിദ്രയിൽ നിന്നും ലാൻഡറും റോവറും ഉണരുന്നില്ല ; ഇന്നുകൂടി ശ്രമിക്കുമെന്ന് ഐഎസ്‌ആർഒ

തിരുവനന്തപുരം : ചാന്ദ്രയാൻ 3 ദൗത്യ ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തിപ്പിക്കാൻ ശനിയാഴ്‌ച കൂടി ഐഎസ്‌ആർഒ ശ്രമം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 18 ദിവസമായി ശീതനിദ്രയിലാണ്‌ ഇരുപേടകങ്ങളും. ലാൻഡർ ഇരിക്കുന്ന ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം പൂർണതോതിൽ […]
August 24, 2023

ചന്ദ്രയാൻ 3 ദൗത്യ വിജയം : ഇന്ത്യയെയും ഐഎസ്ആർഒയെയും അഭിനന്ദിച്ച് നാസ

ന്യൂയോര്‍ക്ക്: ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയിച്ചതില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഈ ദൗത്യത്തില്‍ ഇന്ത്യയുടെ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന […]
August 23, 2023

ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍, ക്ഷേത്രങ്ങളിലും പള്ളികളിലും അടക്കം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും

ന്യൂഡൽഹി :ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താന്‍ പ്രാര്‍ത്ഥിക്കുന്നത്. ദേശീയ മാധ്യമമായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഇതിനായി ക്ഷേത്രങ്ങളിലും പള്ളികളിലും അടക്കം പ്രത്യേക പ്രാര്‍ത്ഥനകളും […]
August 23, 2023

ചന്ദ്രയാൻ 3  സോഫ്റ്റ് ലാൻഡിങ്ങിലേക്ക് , ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ രാജ്യമാകാൻ ഇന്ത്യ

ബെംഗളൂരു : ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്. സോഫ്റ്റ് ലാൻഡിങ് കടമ്പ കൂടി കടന്നാൽ ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ […]
August 21, 2023

സോഫ്റ്റ് ലാന്‍ഡിംഗിന് രണ്ടു ദിവസം മാത്രം, ചാന്ദ്രയാനിൽ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3ന്‍റെ ലാന്‍ഡിംഗിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തിന്‍റെ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് […]
August 17, 2023

നിര്‍ണായകഘട്ടം വിജയകരം; ച​ന്ദ്ര​യാ​ൻ-3 ലാ​ൻ​ഡ​ർ മൊ​ഡ്യൂ​ൾ വേ​ർ​പെ​ട്ടു, ഈ ​മാ​സം 23ന് ​സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ൻ -3 ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ന്‍റെ നിര്‍ണായക ഘട്ടവും വിജയം. പ്രൊ​പ്പ​ൽ​ഷ​ൻ മൊ​ഡ്യൂ​ളി​ൽ​നി​ന്ന് വേ​ർ​പെ​ട്ടു. ലാ​ൻ​ഡ​റിന്‍റെ ഭ്ര​മ​ണ​പ​ഥം താഴ്ത്തുക വെളളിയാഴ്ച വൈകുന്നേരം നാലിന്. പേ​ട​ക​ത്തി​ന്‍റെ അ​ഞ്ചാ​മ​ത്തെ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും കഴിഞ്ഞദിവസം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഈ […]
August 16, 2023

സോഫ്റ്റ് ലാൻഡിംഗിന് ദിവസങ്ങൾ മാത്രം, ചന്ദ്രയാൻ 3 ചന്ദ്രനിൽ നിന്ന് 100 കി.മീ അകലെ 

ബംഗളൂരു: ചന്ദ്രയാൻ 3യുടെ നാലാം ചാന്ദ്രഭ്രമണപഥ താഴ്ത്തലും വിജയകരമായി പൂർത്തിയാക്കിയതായി ഐ എസ് ആർ ഒ. രാവിലെ 8.30നാണ് അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്‌ത്തിയത്. ചന്ദ്രനിൽ നിന്ന് 100 കി.മീ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ ഉള്ളത്. […]
August 14, 2023

ഇനി മണിക്കൂറുകൾ മാത്രം , ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന്

ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. രാവിലെ 11:30 നും 12:30 നും ഇടയിലാണ് ചന്ദ്രന് തൊട്ടരികിലേക്ക് പേടകം എത്തിക്കുന്ന ഘട്ടം നടക്കുക. നിലവിൽ ചന്ദ്രനോട് അടുത്ത ഭ്രമണപാത 174 കിലോമീറ്ററും, അകലെയുള്ളത് […]
August 11, 2023

ചന്ദ്രയാൻ 3 പകർത്തിയ മികവുറ്റ  ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം വഹിക്കുന്ന ചന്ദ്രയാൻ 3 പേടകത്തിൽ നിന്നുള്ള മികവാർന്ന ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ചാന്ദ്ര ഭ്രമണപഥത്തിലുള്ള പേടകത്തിൽ നിന്നുള്ള ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. വിക്ഷേപണ ദിവസമായ ജൂലൈ 14നും ഓഗസ്റ്റ് […]