ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യത്തിലെ പ്രഗ്യാൻ റോവർ ദൗത്യം പൂർത്തിയാക്കി സ്ലീപ് മോഡിലേക്ക് പ്രവേശിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഒരു ചാന്ദ്ര പകൽ(14 ഭൗമദിനങ്ങൾ) ആണ് വിക്രം റോവറിലും ലാൻഡറിലും ഘടിപ്പിച്ചിട്ടുള്ള പേലോഡുകളുടെ പ്രവർത്തന കാലാവധിയായി ഐഎസ്ആർഒ […]