ബംഗളൂരു : ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ലാന്‍ഡറിലെ നാല് ഇമേജിങ് ക്യാമറകളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പുതിയ ദൃശ്യങ്ങളില്‍ ചന്ദ്രോപരിതലം കൂടുതല്‍ വ്യക്തമാണ്. കഴിഞ്ഞദിവസം, ലാന്‍ഡിങിന് ശേഷം ചന്ദ്രയാന്‍ ആദ്യ […]