Kerala Mirror

September 8, 2023

ആഹ്ലാദ പ്രകടനങ്ങൾക്ക് മുൻപേ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ മുഖമമർത്തി ചാണ്ടി ഉമ്മൻ

കോ​ട്ട​യം: പുതുപ്പള്ളി വിജയം ഉറപ്പിച്ച ചാണ്ടി ഉമ്മൻ ആഹ്ളാദ പ്രകടനങ്ങൾക്ക്  മുൻപേ എത്തിയത്  പി​താ​വി​ന്‍റെ ക​ല്ല​റ​യി​ലേ​ക്ക്. വീ​ട്ടി​ൽ നി​ന്നും കാ​ൽ​ന​ട​യാ​യി​ട്ടാ​ണ് ചാ​ണ്ടി പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ലെ​ത്തി​യ​ത്. പി​താ​വി​ന്‍റെ ക​ല്ലറയി​ലെ​ത്തി​യ ചാ​ണ്ടി അ​ൽ​പ​നേ​രം കൈ​കൂ​പ്പി പ്രാ​ർ​ഥി​ച്ചു. […]