Kerala Mirror

September 8, 2023

അയർക്കുന്നത്ത് ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്നു, ചാണ്ടി ഉമ്മൻ മുന്നില്‍

അയർക്കുന്നത്തെ ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്ന് ചാണ്ടി ഉമ്മൻ കുതിക്കുന്നു. 2021ൽ അയർക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ലീഡ് 1293.നിലവിൽ അയർക്കുന്നവും പോസ്റ്റൽ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന് 3144 വോട്ടിന്റെ ലീഡുണ്ട്