Kerala Mirror

March 11, 2024

സംസ്ഥാനത്ത് ഇന്ന് രണ്ടു ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത

തിരുവന്തപുരം: ചുട്ടുപ്പൊള്ളുന്ന വെയിലില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തും. ഇന്ന് രണ്ടു  ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ എറണാകുളം ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. അതേസമയം മറ്റ് ജില്ലകളില്‍ ഉയര്‍ന്ന താപനില […]