ന്യൂഡൽഹി: ഓൺലൈൻ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബില്ലിന്റെ പുതുക്കിയ കരട് സർക്കാർ പിൻവലിച്ചു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് കരട് പിൻവലിച്ചത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കരട് ബിൽ അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കുമേലുള്ള […]