Kerala Mirror

December 24, 2023

കേന്ദ്രം മുട്ടുമടക്കി ; ഗുസ്തി ഫെഡറേഷനെ സസ്‌പെൻഡ് ചെയ്തു

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ ഗത്യന്തരമില്ലാതെ കേന്ദ്രത്തിന്‍റെ ഇടപെടല്‍. ദേശീയ ഗുസ്തി ഫെഡറേഷനെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സസ്‌പെൻഡ് ചെയ്തു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണു തെരഞ്ഞെടുപ്പ് നടന്നതെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. […]