കൊച്ചി : താങ്ങുവിലയ്ക്കുള്ള നെല്ലുസംഭരണ പദ്ധതിയിൽ കേന്ദ്രസർക്കാർ നൽകാനുള്ള തുകയിൽ 852.29 കോടി രൂപകൂടി അനുവദിച്ചു .ഇനി 756.25 കോടി രൂപകൂടിയാണ് കേന്ദ്രസർക്കാരിൽ നിന്ന് കുടിശിഖയായി സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയിൽ അയവു വന്നതോടെ 2022-23 […]