തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം മുതലപ്പൊഴിയിലെത്തി. ഹാര്‍ബര്‍ നിര്‍മാണത്തിലെ അശാസ്ത്രീയതകള്‍ അടക്കം സംഘം പരിശോധിച്ചു. ഫിഷറീസ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍, ഫിഷറീസ് അസിസ്റ്റന്റ് കമ്മീഷണര്‍, സിഐസിഎഫിന്റെ ഡയറക്ടര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. മുതലപ്പൊഴിയില്‍ മത്സ്യതൊഴിലാളികള്‍ […]