ന്യൂഡൽഹി : തക്കാളിക്കു പിന്നാലെ സവാള വിലയും പിടിച്ചുകെട്ടാൻ കേന്ദ്ര ഇടപെടൽ. 25 രൂപ സബ്സിഡി നിരക്കിൽ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴി സവാള വിൽക്കുമെന്ന് കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച […]