ന്യൂഡല്‍ഹി: ദേശീയ പരീക്ഷാ ഏജന്‍സിയുടെ(എന്‍ടിഎ) പിഴവുകള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രം. ഇസ്രോ മുന്‍ ചെയര്‍മാനും മലയാളിയുമായ ഡോ.കെ.രാധാകൃഷ്ണനാണ് ഏഴംഗ സമിതിയുടെ അധ്യക്ഷന്‍. നിലവിലെ പരീക്ഷാ സമ്പ്രദായത്തില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തണോ എന്ന് […]