Kerala Mirror

July 23, 2024

പ്ര​ള​യ ദു​രി​തം നേ​രി​ടാ​ന്‍ കേന്ദ്രസ​ഹാ​യം; പ​ട്ടി​ക​യി​ല്‍ നിന്നും കേരളം പുറത്ത്

ന്യൂ​ഡ​ല്‍​ഹി: പ്ര​ള​യ ദു​രി​തം നേ​രി​ടാ​ന്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ബ​ജ​റ്റി​ല്‍ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള പ​ട്ടി​ക​യി​ല്‍ കേ​ര​ള​മി​ല്ല. ബി​ഹാ​ര്‍, ആ​സാം, ഹി​മാ​ച​ല്‍, സി​ക്കിം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി പ​രി​ഗ​ണി​ച്ച​ത്. മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ല്‍ ബി​ഹാ​റി​നും ആ​ന്ധ്ര​യ്ക്കും […]