Kerala Mirror

February 13, 2024

കടമെടുപ്പ്‌ പരിധി: കേരളവുമായി ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധി വെട്ടി കുറച്ച വിഷയത്തിൽ കേരളവുമായി ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ കേന്ദ്രസർക്കാർ. ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ കേരളവും സുപ്രീംകോടതിയിൽ അറിയിച്ചു. ചര്‍ച്ചയിലെ തീരുമാനം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.  സാമ്പത്തിക വിഷയത്തിൽ […]