Kerala Mirror

August 6, 2025

തൃശൂർ കോടാലി സർക്കാർ യുപി സ്കൂളിന്‍റെ സീലിങ് തകർന്നു വീണു

തൃശൂർ : സർക്കാർ സ്കൂളിലെ ഹാളിന്‍റെ സീലിങ് തകർന്നു വീണു. തൃശൂർ കോടാലി സർക്കാർ യുപി സ്കൂളിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഇന്ന് സ്കൂളിന് അവധിയായതിനാൽ അപകടം ഒഴിവായി. വിദ‍്യാർഥികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്‍റെ സീലിങ്ങാണ് […]