പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പാലക്കാട് പോക്സോ കോടതിയിൽ സി.ബി.ഐ ഹർജി നൽകി. പ്രതികളെ ഹൈദരാബാദിലെ ലാബിൽ നുണപരിശോധനയ്ക്ക് വിധേയമാക്കണം. പ്രതികളുടെ ശബ്ദസാമ്പിളുകളും പരിശോധനയുടെ ഭാഗമാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. 2021 […]