Kerala Mirror

July 20, 2024

ഗോവൻ തീരത്ത് കാർഗോ കപ്പലിൽ വൻ തീപിടിത്തം, തീയണയ്ക്കാൻ കോസ്റ്റ് ഗാർഡ് രംഗത്ത്

പനാജി : ഗോവൻ തീരത്ത്  കണ്ടെയ്‌നർ മർച്ചൻ്റ് കാർഗോ കപ്പലിൽ വൻ തീപിടിത്തം. ഗോവയിൽ നിന്ന് 102 നോട്ടിക്കൽ മൈൽ തെക്ക്-പടിഞ്ഞാറ് അകലെയുള്ള കപ്പലിലാണ് വെള്ളിയാഴ്ച തീപിടിത്തമുണ്ടായത്. മുന്ദ്രയിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ. […]