കൊച്ചി : പുതുസീസണിലെ ഏലയ്ക്കയുടെ വിലക്കയറ്റത്തിൽ പ്രതീക്ഷയോടെ കർഷകർ. മൂന്നക്കത്തിലേക്ക് കൂപ്പുകുത്തിയ വില പടിപടിയായി ഉയർന്ന് മൂന്നുമാസത്തിനിപ്പുറം 1700 രൂപ കടന്നു. ഓഫ് സീസണിനേക്കാൾ ഉയർന്ന വിലയാണിപ്പോൾ സീസണിൽ ലഭിക്കുന്നത്. വെള്ളിയാഴ്ച മാസ് എന്റർപ്രൈസസിന്റെ ഇ […]