Kerala Mirror

February 23, 2025

കൊച്ചിയിൽ ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

കൊച്ചി: കളമശ്ശേരിയിൽ ഓടി കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. എൻഎഡി ശാന്തി​ഗിരി കാരക്കാട്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. കാറിന്റെ ബോണറ്റിൽ നിന്നു പുക ഉയർന്നതിനെ തുടർന്നു ഡ്രൈവർ കാർ നിർത്തി പുറത്തേക്കിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. […]