Kerala Mirror

June 15, 2024

ദേശീയപാതയിൽ നിറുത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് ഗൃഹനാഥൻ വെന്തുമരിച്ചു

ചാത്തന്നൂർ: ദേശീയപാതയിൽ നിറുത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് ഗൃഹനാഥൻ വെന്തുമരിച്ചു. കാർ പൂർണമായി നശിച്ചു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചാത്തന്നൂർ സ്‌പിന്നിംഗ് മില്ലിന് സമീപം മാൻകുന്നം ആശുപത്രിക്ക് മുന്നിൽ നിർമ്മാണം നടക്കുന്നിടത്ത് ഇന്ന്  വൈകിട്ട് 6.55നായിരുന്നു […]