Kerala Mirror

October 1, 2023

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ടു മരണം

ചെന്നൈ: ഊട്ടി കൂനൂർ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു.  തെങ്കാശി സ്വദേശികളായ എട്ടുപേരാണ് മരിച്ചത്.  നിതിൻ (15), ബേബികല (42), മുരുകേശൻ (65), കൗസല്യ (29), […]