ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ തൊഴില്‍ നൈപുണ്യ വികസനത്തിന് രണ്ട് ലക്ഷം കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്. 4.1 കോടി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കും.അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം […]